WHAT IS JCOM?


ABOUT US

WHAT IS JCOM?

ഞാൻ എന്തിനു JCOMൽ ചേരണം ?

Jaycees Chamber of Commerce (JCOM) nom Junior Chamber International (JCI) എന്ന training organization ന്റെ ബിസിനസ് ഡെവലൊപ്മെന്റ് ഡിവിഷൻ ആണ്



ഒരു ടേബിളിൽ 60 അംഗങ്ങൾ ഉണ്ടെങ്കിൽ ഓരോ അംഗങ്ങൾക്കും ആവശ്യമായ products ആ ഒരു ടേബിളിന്റെ അംഗങ്ങളുടെ പക്കൽ നിന്നും purchase ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ സുഹൃത്തുക്കളുടെയും ആവശ്യങ്ങൾ മനസിലാക്കി ടേബിൾ അംഗങ്ങൾക്ക് റഫറൻസ് ആയി കൊടുക്കുന്നത് ആണ്. ഒരു വ്യക്തിയുടെ ബിസിനസ്സ് ഉയർച്ചയ്ക്ക് വേണ്ടി കൂടെയുള്ള 60 അംഗങ്ങളും പരസ്പരം ബിസിനസ്സ് വർധിപ്പിക്കുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

റഫറൽ നെറ്റ്വർക്കിംഗിലൂടെ അംഗങ്ങൾക്ക് ബിസിനസ്സ് അവസരങ്ങൾ വികസിപ്പിക്കുക എന്നതാണ് COM ൻറെ ലക്ഷ്യം (Business Referal Networking). അതിന്റെ ഭാഗമായി ഓരോ പ്രദേശത്തും ഓരോ ബിസിനസ് ടേബിൾ സ്റ്റാർട്ട് ചെയ്യാവുന്നതാണ് വിവിധ ബിസിനസ് ചെയ്യുന്ന ഏകദേശം 60 ഓളം അംഗങ്ങൾക്ക് ഓരോ ടേബിളിന്റെയും ഭാഗമാകാവുന്നതാണ്. ഒരു ബിസിനസ് കാറ്റഗറിയിൽ നിന്നും ഒരാൾക്ക് മാത്രമേ ആ ഒരു ടേബിളിൽ അംഗത്വം ലഭിക്കുകയുള്ളു. ഒരേ കാറ്റഗറിയിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ ആ ഒരു പ്രദേശത്തു പുതിയ ടേബിൾ ആരംഭിക്കുമ്പോൾ അതിൽ അംഗമാകാവുന്നതാണ്.

ഓരോ വ്യക്തിയും കൊടുക്കുന്നതും ലഭിക്കുന്നതുമായ ബിസിനസ്സ് എല്ലാ ആഴ്ചകളിലും നടക്കുന്ന മീറ്റിങ്ങിൽ അവതരിപ്പിക്കുന്നതും അത് Recordically Keep ചെയ്യുന്നതും ആണ് അത് കൂടാതെ മറ്റു പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ് ടേബിളിനോടൊപ്പം ജോയിന്റ് മീറ്റിങ്ങുകൾ നടത്തുന്നതിനും ഉള്ള അവസരങ്ങൾ ഉണ്ട്. Multi Table Business Networking Meetings, District Level meetings, Zone Level Meetings, All Kerala, All India, Asia conference, World Congress തുടങ്ങിയ നടക്കുന്ന ബിസിനസ്സ് മീറ്റിങ്ങുകളിലും അംഗങ്ങൾക്ക് പങ്കെടുക്കുന്നതിനും ബിസിനസ്സ് കൂടുതൽ തലങ്ങളിലേക്ക് വളർത്തുന്നതിനും സഹായിക്കുന്നു. Junior Chamber International (JCI) എന്ന സംഘടന അതിനുള്ള അവസരങ്ങൾ എല്ലാവര്ക്കും ആയി ഒരുക്കി തരുന്നു