WHAT IS JCI?
WHAT IS JCI?
ഞാൻ എന്തിന് ജെസിഐയിൽ ചേരണം ?
125 ൽ പരം അധികം രാജ്യങ്ങളിൽ പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ് ജെ സി ഐ. (ജൂനിയർ ചേമ്പർ ഇന്റർനാഷണൽ) 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള Active JC മെമ്പേഴ്സിന് 30 ലക്ഷം രൂപ വരെ ഉള്ള welfare fund protection മെമ്പേഴ്സിന് ലഭിക്കുന്നതാണ്. ഈ യുവാക്കളെ യഥാർത്ഥ ലോകത്തിൽ ലീഡർമാരായി വളരാൻ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനങ്ങൾ. നിങ്ങളുടെ വ്യക്തിത്വവും നേതൃത്വപാടവവും മാനേജ്മെന്റ് കഴിവുകളും വികസിപ്പിക്കാനുള്ള പരിശീലന പദ്ധതികൾ. നിങ്ങളെ നിങ്ങളാക്കി മാറ്റിയ സമൂഹത്തിനു നല്ലത് തിരികെ നൽകാനും നല്ല മാറ്റം വരുത്താനുമുള്ള അവസരം (സേവന, സാമൂഹിക പ്രവർത്തനങ്ങൾ. JCI യുടെ കോൺഫറൻസുകളിൽ ലോകമെമ്പാടുമുള്ള ആളുകളെ കണ്ടുമുട്ടാനും പരിചയപ്പെടാനുമുള്ള അവസരങ്ങൾ & get Subsidy for attending International Conferences. ഈ പ്രാദേശികമായും ലോകമെമ്പാടുമുള്ള നിങ്ങളുടെയും സുഹൃത്തുക്കളുടെയും ബിസിനസ് ശൃംഖലയും അവസരങ്ങളും വികസിപ്പിക്കാനുതകുന്ന ബിസിനസ് കൂട്ടായ്മകൾ.
125 ൽ പരം അധികം രാജ്യങ്ങളിൽ പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ് ഒരു സി ഐ. (ജുനിയർ ചേമ്പർ ഇന്റർനാഷണൽ)
18 മുതൽ 20 വയസ്സ് വരെ പ്രായമുള്ള Active മെഴ്സിന് 30 ലക്ഷം രൂപ വരെ ഉള്ള welfare fund protection ലഭിക്കുന്നതാണ്.
പരിഭ്രമം ഇല്ലാതെ പൊതു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനും സംവാദവും പരിശീലിക്കുന്നതിനുള്ള Public speaking skill development,വ്യക്തിത്വ വികസന പരിപാടികൾ, communication, confidence building. goal setting, etiquette training തുടങ്ങിയ അതിലൂടെ ലോകത്തിലെ തന്നെ തികച്ച പരിശീലകർ, മോട്ടിവേഷണൽ സ്പീക്കർസ് മിക്ക ആളെ പരിശീലനങ്ങൾ.
പ്രവർത്തിക്കുക, അതിലൂടെ അറിവുകൾ നേടുക എന്ന ആശയമാണ് ജൂനിയർ ചേംബർ ഇന്റർനാഷണൽ മുന്നോട്ട് വെക്കുന്നത് നിങ്ങൾ എത്രയധികം പ്രവർത്തിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ കഴിവുകൾ പുറത്തു കൊണ്ട് വധാനം ഏറ്റവും അനുയോജ്യമായ വേദിയും അവസരങ്ങളും ഒരുക്കുക എന്നതാണ് ജെ സി എ യുടെ പ്രഖ്യാപിത ലക്ഷ്യം.
കുട്ടികളിൽ ആൽമവിശ്വാസവും നേതൃത്വ പാടവും വളർത്തുന്നതിനായുള്ള Junior JC Wing.അതോടൊപ്പം തന്നെ Lady Jc Wing, സ്കൂൾ കോദ് കുട്ടികളുടെ നടയിലു പ്രവർത്തനങ്ങൾ, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ Empowering Youths, 3000 അധികം നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപുകൾ .
യുവാക്കളെ യഥാർത്ഥ ലോകത്തിൽ ലീഡർമാരായി വളരാൻ പ്രാപ്തമാക്കുന്ന പ്രായോഗിക പരിശീലനങ്ങൾ നിങ്ങളുടെ വ്യക്തിത്വവും നേതൃത്വപാടവവും മരണമെന് കഴിവുകളും വികസിപ്പിക്കാനു പരിശീലന പദ്ധതികൾ.
നിങ്ങളെ നിങ്ങളാക്കി മാറ്റിയ സമൂഹത്തിനു നല്ലത് തിരികെ നൽകാനും നല്ല മാറ്റം വരുത്താനുമുള്ള അവസരം സേവന സാമൂഹിക പ്രവർത്തനങ്ങൾ).
JCI യുടെ കോൺഫറൻസുകളിൽ കണ്ടുമുട്ടാനും പരിചയ പ്പെടാനുമുള്ള recum & get Subsidy for attending International Conferences.
പ്രാദേശികമായും ലോകമെമ്പാടുമുള്ള ബിസിനസ് ശ്യംഖലയും അവസ വികസിപ്പിക്കാനുതകുന്ന ബിസിനസ് കൂട്ടായ്മകൾ.
Increase Your Leadership Skills, Communication Skills, Public Speaking Skills, Network & Business Skills, Confidence & Training Skills & Become a Certified Trainer.